മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക: ഈ ലൈനിലെ മെട്രോ ട്രെയിൻ സർവീസ് ഞായറാഴ്ച വൈകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈനിൽ ഞായറാഴ്ച (ഡിസംബർ 21) മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കൻ വൈകും.

നവീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാവിലെ മെട്രോ സർവീസുകൾ ഒരു മണിക്കൂർ വൈകിയാകും ആരംഭിക്കുക.

രാവിലെ 7 മണിക്ക് ആരംഭിക്കുന്നതിന് പകരം, യെല്ലോ ലൈൻ ട്രെയിനുകൾ രാവിലെ 8 മണിക്ക് ആരംഭിക്കുകയുളളു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

പർപ്പിൾ, ഗ്രീൻ ലൈനുകളിലെ മെട്രോ സർവീസുകളിൽ മാറ്റമില്ലെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts