കാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്.

ബെംഗളൂരു : കാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്. 15 ദിവസത്തിനകം കാർഷിക വായ്പ എഴുതി തള്ളുമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി മേയ് 30നു കർഷക സംഘടനാ പ്രതിനിധികൾക്കു നൽകിയ ഉറപ്പ്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

എന്നാൽ, ഇതുവരെയായി തീരുമാനമൊന്നും ആയിട്ടില്ലെന്നു കെആർആർഎസ് പ്രസിഡന്റ് ചമര മാളിപാട്ടീൽ പറഞ്ഞു. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts