കേരള ആര്‍ടിസി ത്യശൂര്‍ എസി സ്ലീപ്പര്‍ ബസ് ശനിയാഴ്ച മുതല്‍; സമയവും ടിക്കറ്റ് നിറയ്ക്കും അറിയാൻ വായിക്കാം

ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു – തൃശൂര്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസ് ബസ് സര്‍വ്വീസ് ശനിയാഴ്ച ആര്ംഭിക്കും.

നിലവിലെ സ്വിഫ്റ്റ് ഡീലക്‌സിന് പകരമാണ് സ്ലീപ്പര്‍ ബസ് ഏര്‍പ്പെടുത്തിയത്.

നിലവില്‍ ഒരു ബസ് മാത്രമായതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സ്ലീപ്പര്‍ ബസ് സര്‍വ്വീസ് നടത്തുക.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

2 ബസുകള്‍ ലഭിക്കുന്നതോടെ പതിവ് സര്‍വ്വീസ് ആരംഭിക്കും.

രാത്രി 9.02ന് പീനീയ ബസവേശ്വര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി രാവിലെ ന് തൃശൂരിലെത്തും.

തൃശൂരില്‍ നിന്ന് രാത്രി8ന് പുറപ്പെട്ട് പാലക്കാട് വഴി പുലര്‍ച്ചെ 5ന് ബെംഗളൂരുവിലെത്തും. 1360 രൂപയാണ് ടിക്കറ്റ് നിരക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts