ജിബിഎ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; 50% ടിക്കറ്റുകളും സ്ത്രീൾക്ക്; ഡികെ ശിവകുമാർ

ബെംഗളൂരു: ജിബിഎയ്ക്ക് കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പുകളിൽ 50% ടിക്കറ്റുകൾ സ്ത്രീകൾക്ക് നൽകും.

അങ്ങനെ, വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ പകുതി വനിതാ കോർപ്പറേറ്റർമാരുണ്ടാകുമെന്ന് ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു.

മൗണ്ട് കാർമൽ കോളേജുമായി സഹകരിച്ച് ബെംഗളൂരുവിന്റെ വികസനവും പരിവർത്തനവും എന്ന വിഷയത്തിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജിബിഎ) ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും (ബി.പി.എ.സി) ബുധനാഴ്ച കോളേജ് പരിസരത്ത് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us