മെട്രോ മൂന്നാം ഘട്ടം; രണ്ട് ഡബിള്‍ ഡെക്കര്‍ മോല്‍പ്പാലങ്ങള്‍ കൂടി നിർമിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ആര്‍വി റോഡ് ബൊമ്മസന്ദ്ര പാതയില്‍ നിര്‍മിച്ച ഡബിള്‍ ഡെക്കര്‍ മോല്‍പാലത്തിന് സമാനമായി 2 ഡബിള്‍ ഡെക്കര്‍ മോല്‍പ്പാലങ്ങള്‍ കൂടി മൂന്നാംഘട്ടത്തില്‍ നിര്‍മിക്കാന്‍ ബിഎംആര്‍സി.

ജെപി നഗര്‍ – ഹെബ്ബാള്‍ (32.15 കിലോമീറ്റര്‍) ഹൊസഹളളി – കഡംബഗര (12.5 കിലോമീറ്റര്‍) പാതകളിലാണ് മോല്‍പാല നിര്‍മാണം ആരംഭിച്ചത്.

24.8 കിലോമീറ്റര്‍ മേല്‍പാലം ജെപി നഗര്‍ – കെംപാപുരപാതയിലും 8.36 കിലോമീറ്റര്‍ പാലം ഹൊസഹളളി – കഡംബഗരെ പാതയിലുമാണ് നിര്‍മിക്കുന്നത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

9700 കോടി രൂപയാണ് പാലങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 50% സര്‍ക്കാരും 10% തദ്ദേശ സ്ഥാപനങ്ങളും വഹിക്കും.

ബാക്കിയുളള 40% വായ്പ കണ്ടെത്തണം. യെലോ ലൈനില്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലാണ് ആദ്യം ഡബിള്‍ ഡെക്കര്‍ മോല്‍പാലം നിര്‍മിച്ചത്. ഇതിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ വര്‍ഷം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പൂര്‍ണതോതില്‍ ഡിസംബറിനുളളില്‍ തുറക്ക്ും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts