പൂജ ദസറ യാത്ര: 25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രതിദിനം 20 സ്‌പെഷലുമായി കേരള ആര്‍ടിസി

ബെംഗളൂരു: പൂജ, ദസറ തിരക്കിനോടനുബന്ധിച്ച് കേരള ആര്‍ടിസി സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രതിദിനം 20 സ്‌പെഷല്‍ ബസുകളാണ് സര്‍വീസ് നടത്തുക.

പതിവ് ബസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിന് അനുസരിച്ച് സ്‌പെഷ്ല്‍ ബസുകളിലേക്ക് ബുക്കിങ് ആരംഭിക്കും.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

കോഴിക്കോട് 4, എറണാകുളം 2, കണ്ണൂര്‍ 2, മലപ്പുറം തൃശൂര്‍ അടൂര്‍ കൊല്ലം കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പയ്യനൂര്‍, കാഞ്ഞങ്ങാട് , തിരുവനന്തപുരം, എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ടിക്കറ്റ് ബുക്കിങ്ങിന് onlineksrtcswift.com മൊബൈല്‍ ആപ് ente ksrtc neo oprs

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts