മഞ്ഞപ്പട ബെംഗളൂരു വിങ് ഫുട്ബോൾ 23ന്

ബെംഗളൂരു : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബെംഗളൂരു വിഭാഗം സംഘടിപ്പിക്കുന്ന 15-ാമത് ഫുട്‌ബോൾ ലീഗ് ഓഗസ്റ്റ് 23-ന് ഉച്ചയ്ക്കുശേഷം സർജാപുര റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ നടക്കും.

ടൂർണമെന്റിൽ പത്ത് ടീമുകൾ മാറ്റുരയ്ക്കുമെന്ന് കോഡിനേറ്റർ സിജോയ് പല്ലൻ അറിയിച്ചു. സെവൻസ് മത്സരങ്ങളായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
[masterslider id="10"]

Related posts

Click Here to Follow Us