ഒരോവർഷവും സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; സ്വകാര്യസ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായും കണക്ക്

ബെംഗളൂരു : കർണാടകത്തിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ മൂന്നുവർഷത്തിൽ അഞ്ചുലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്.

2022-23 അധ്യയനവർഷത്തിൽ സർക്കാർ സ്കൂളുകളിൽ 45.46 ലക്ഷം വിദ്യാർഥികളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അധ്യയനവർഷമായപ്പോഴേക്കും ഇത് 40.74 ലക്ഷമായി കുറഞ്ഞു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

4.72 ലക്ഷം വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2023-24 കാലത്ത് 42.94 ലക്ഷമായിരുന്നു സർക്കാർ സ്കൂൾ വിദ്യാർഥികളുടെ എണ്ണം.

മുൻവർഷത്തെക്കാൾ രണ്ടരലക്ഷത്തിലേറെ വിദ്യാർഥികളാണ് കുറഞ്ഞത്. ഇത്തരത്തിൽ ഒരോവർഷവും സർക്കാർ സ്കൂളുകളിൽ രണ്ടുലക്ഷത്തിലേറെപ്പേർ കുറയുമ്പോൾ സ്വകാര്യസ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts