തിന്നർ ഉപയോഗിച്ച് അമ്മുമ്മ അടുപ്പിന് തീ കൂട്ടി; വീടിന് തീപിടിച്ചു, ആൺകുട്ടി മരിച്ചു, അച്ഛന് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു: പെയിന്റ് നേർപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു കുപ്പി തിന്നർ മൂലമുണ്ടായ തീപിടുത്തത്തിൽ നാല് വയസ്സുള്ള ഒരു കുട്ടി മരിച്ചു.

മകനെ രക്ഷിക്കാൻ എത്തിയ പിതാവിന് ഗുരുതരമായി പരിക്കേറ്റു. ധാർവാഡിലെ സന്തോഷ് നഗറിലാണ് ഇന്നലെ സംഭവം.

സംഭവത്തിൽ നാല് വയസ്സുള്ള ആൺകുട്ടി അഗസ്ത്യ മരിച്ചു, അച്ഛന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ മുത്തശ്ശി തിന്നർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതാണ് അപകടകാരണം..

  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

ഈ സമയത്ത്, പെട്ടെന്ന് ഒരു തീ പടർന്നു വീട് മുഴുവൻ കത്തുപിടിക്കുകയായിരുന്നു. കുട്ടി അഗസ്ത്യ തീയിൽ കുടുങ്ങി കിടക്കുമ്പോൾ, രക്ഷിക്കാൻ എത്തിയ അച്ഛൻ ചന്ദ്രകാന്തിനും തീ പിടിച്ചു.

ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. നിലവിൽ അച്ഛൻ ചന്ദ്രകാന്ത് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us