അടുത്ത രണ്ടുദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു : അടുത്ത രണ്ടുദിവസം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബെംഗളൂരുവിൽ വ്യാഴാഴ്ച വരെ നേരിയതോ മിതമോ ആയ മഴതുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, ഹാസൻ, ശിവമോഗ, കുടക്, ഉഡുപ്പി എന്നീ ജില്ലകളിൽ വ്യാഴാഴ്ചവരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

ബെളഗാവി, മാണ്ഡ്യ, മൈസൂരു, ചാമരാജ്‌നഗർ, ബിദർ, കലബുറഗി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴയാണ് ലഭിച്ചത്. കുടക് ജില്ലയിൽ ഞായറാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവ്വാഴ്ചയും ശമനമായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us