സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേസ്; ഒ​ളി​വി​ൽ​പോ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ബെംഗളൂരു : ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ പു​ത്തൂ​ർ മേ​ഖ​ല​യി​ൽ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ ​പോ​യ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൈ​സൂ​രു​വി​ൽ​ നിന്നാണ് പ്രതിയെ പിടികൂടിയത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ​ഹ​പാ​ഠി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും പെൺകുട്ടി പ്ര​സ​വി​ച്ച​ വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയുമായിരുന്നു.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് പി.​ജി. ജ​ഗ​ന്നി​വാ​സ റാ​വു​വി​ൻ്റെ മ​ക​ൻ കൃ​ഷ്ണ ജെ. ​റാ​വു​വാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. പീഡനത്തിന് ഇരയായത് സ​ഹ​പാ​ഠി​യാ​യ ബി.​എ​സ്‍സി വി​ദ്യാ​ർ​ഥി​നി​യാണ്. നാട്ടുകാരുടെയും, പെൺകുട്ടിയുടെ ബന്ധുക്കളുടെയും രോഷത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us