കന്നഡ സംസാരിക്കില്ലെന്ന് ശഠിച്ച എസ്‌ബി‌ഐ ജീവനക്കാരി ഒടുവില്‍ കന്നഡയില്‍ മാപ്പുപറഞ്ഞു

ബെംഗളൂരു: കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ പ്രശ്നമുണ്ടാക്കി ഒരു ദിവസത്തിന് ശേഷം അതേ എസ്ബിഐ ഉദ്യോഗസ്ഥ കന്നഡയില്‍ ക്ഷമാപണം നടത്തുന്ന പുതിയ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു.

എന്നെക്കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കില്‍, ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയില്‍ സംസാരിക്കാൻ ശ്രമിക്കും’ എന്ന് സഹപ്രവർത്തകർ പഠിപ്പിച്ചു കൊടുക്കുന്നത് പറയുന്ന ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

ഉദ്യോഗസ്ഥയെ എസ്ബിഐ സ്ഥലം മാറ്റിയതിന് ശേഷമാണ് ക്ഷമാപണം നടത്തുന്ന ഈ വീഡിയോ പുറത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us