സംസ്ഥാനത്തെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

ബെംഗളൂരു ∙ ഉഷ്ണതരംഗം രൂക്ഷമായതോടെ വടക്കൻ കർണാടക ജില്ലകളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കി.

മേയ് അവസാനംവരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഓഫിസുകളുടെ പ്രവർത്തനസമയം.

ബെളഗാവി ഡിവിഷനിലെ വിജയപുര, ബാഗൽക്കോട്ടെ ജില്ലകളിലും കലബുറഗി ഡിവിഷനിലെ എല്ലാ ജില്ലകളിലും ഉത്തരവ് ബാധകമാണ്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

സംസ്ഥാന ഗവ. എംപ്ലോയീസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us