ഇനി ട്രാഫിക്കിലെ അനാവശ്യ കാത്തിരിപ്പ് അവസാനിപ്പിക്കാം: ബെംഗളൂരുവിൽ എ.ഐ. സിഗ്നൽ നിയന്ത്രണ സംവിധാനം മിഴിതുറന്നു

ബെംഗളൂരു: ഗതാഗതം സുഗമമാക്കാനും വാഹനമോടിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാനും ലക്ഷ്യമിട്ട് നഗരത്തിലെ 123 പ്രധാന ജംക്‌ഷനുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ നിയന്ത്രണ സംവിധാനം നടപ്പാക്കൽ പൂർത്തിയായി.

നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) പദ്ധതിയുടെ തുടർച്ചയായി നഗരത്തിലെ 165 ജംക്‌ഷനുകളിൽ 123 എണ്ണത്തിലും പുതിയ സിഗ്നലുകൾ സ്ഥാപിച്ചു.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഇതുമൂലം വാഹനയാത്രക്കാരുടെ സുഗമമായ സഞ്ചാരം മാത്രമല്ല, യാത്രാസമയവും കുറയുന്നതായി ട്രാഫിക് വിഭാഗം ജോയിൻ്റ് കമ്മിഷണർ എം.എൻ പറഞ്ഞു
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts