സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു; നൈറ്റ്‌ പെട്രോളിങിന് പമ്പ് ആക്ഷൻ ഗണ്ണുകൾ 

ബെംഗളൂരു: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍, കുറ്റവാളികളെ തടയാൻ നൈറ്റ് പട്രോളിംഗ് പോലീസ് സംഘങ്ങളെ പമ്പ് ആക്ഷൻ ഗണ്‍ ഉപയോഗിച്ച്‌ സജ്ജമാക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു.

പമ്പ് ആക്ഷൻ തോക്കുകള്‍ക്ക് കൊള്ളക്കാരെയും ,ഗുണ്ടകളെയും ഗുരുതരമായി പരിക്കേല്‍പ്പിക്കാൻ കഴിയും, എന്നാല്‍ ജീവന് ഭീഷണി വളരെ കുറവായിരിക്കും എന്നതാണ് പ്രത്യേകത.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

100 മീറ്റർ ദൂരപരിധിയുള്ള ഈ തോക്കുകള്‍, കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ വീഴ്ത്താൻ പോലീസിനെ സഹായിക്കും.

പമ്പ് ആക്ഷൻ തോക്കുകള്‍ ഭാരം കുറഞ്ഞതും നൈറ്റ് പട്രോളിംഗ് പോലീസുകാർക്ക് കൊണ്ടുപോകാൻ എളുപ്പവുമാണ്.

എന്നാല്‍ വെടിയുതിർക്കുമ്പോള്‍ അവയില്‍ നിന്നും ശബ്ദമുണ്ടാക്കുകയും.

തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന കുറ്റവാളികള്‍ക്കെതിരെയും പോലീസിന് അവ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts