ഹംപിയിൽ കൽമണ്ഡപങ്ങളെ ക്കുറിച്ച് അറിയാൻ ക്യു ആർ കോഡ് ഓഡിയോ സ്ഥാപിച്ച് പുരാവസ്തു വകുപ്പ്

ബംഗളുരു: സന്ദർശനകർക്ക് ഹംപിയിലെ കൽമണ്ഡപങ്ങളെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പുരാവസ്തു വകുപ്പ് ക്യു ആർ കോഡ് ഓഡിയോ സംവിധാനം ഏർപ്പെടുത്തി.

10 കൽമണ്ഡപങ്ങളിലാണ് 25 സെക്കന്റ്‌ ദൈർഖ്യമുള്ള ഓഡിയോ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

ഓരോ മണ്ഡപത്തിന്റെയും പ്രവേശന കവാടത്തിലാണ് ക്യു ആർ കോഡ് സ്കാനർ ഘടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts