കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന്റെ കാലുകൾ നഷ്ടമായി

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് കാലുകൾ നഷ്ടപ്പെട്ടു.

രാജാജിനഗറിലെ മഞ്ജുനാഥ് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

യുവാവ് വീട്ടുമുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോഴായിരുന്നു സംഭവം.

അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ നഷ്ടമായതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ രാജാജിനഗർ ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us