ട്രംപിന്റെ മകളാണെന്ന അവകാശവാദവുമായി പാകിസ്താനി പെൺകുട്ടി 

ഡോണള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി.

ട്രംപാണ് തന്റെ പിതാവ്, ഇതില്‍ ആർക്കും സംശയം വേണ്ടെന്നാണ് പെണ്‍കുട്ടിയുടെ വാദം.

പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിൽ.

ഞാൻ ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്നും മുസ്ലീമാണെന്നും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

ഇംഗ്ലീഷുകാർ ഇവിടെ വരുമ്പോള്‍, അവർ എന്നെ നോക്കി ഈ പെണ്‍കുട്ടി ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നു. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ് എന്റെ അമ്മ . അവർ എന്നെ ശ്രദ്ധിക്കാറില്ലായിരുന്നു.

അച്ഛൻ എപ്പോഴും എന്റെ അമ്മയോട് പറയാറുണ്ടായിരുന്നു, നിങ്ങള്‍ വളരെ അശ്രദ്ധയാണെന്നും നിങ്ങള്‍ക്ക് എന്റെ മകളെ പരിപാലിക്കാൻ കഴിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ
[masterslider id="10"]

Related posts