ഭർത്താവ് പുതിയ സാരി കൊണ്ടുവരാത്തതിൽ മനംനൊന്ത്‌ യുവതി ആത്മഹത്യ ചെയ്തു 

ഭർത്താവ് പുതിയ സാരി കൊണ്ടുവരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.

ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്‌ജോപ ഗ്രാമത്തിലാണ് സംഭവം.

26 കാരിയായ സെൻഡോ ദേവിയാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ദസറയോടനുബന്ധിച്ച്‌ ഭർത്താവ് തനിക്ക് പുതിയ സാരി സമ്മാനിക്കാത്തതില്‍ യുവതിയ്‌ക്ക് വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

സെൻഡോ ദേവി ദസറയ്‌ക്ക് പുതിയ സാരി ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ട്രാക്ടർ ഡ്രൈവറായ ഭർത്താവിന് വാങ്ങാൻ കഴിഞ്ഞില്ല.

ഇതാണ് ജീവനൊടുക്കാൻ ഇടയാക്കിയത് ‘ പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണ് സെൻഡോ.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us