മുഡ ഭൂമി തിരികെ നൽകാം, ഭർത്താവിന്റെ അഭിമാനമാണ് വലുത്; സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവ്വതി മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലെ വിവാദ പ്ലോട്ടുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തി.

ഇവർ പറയുന്നത് ധനം, ഭൂമി എന്നിവയെക്കാള്‍ തനിക്ക് വലുത് ഭർത്താവിൻ്റെ അഭിമാനമാണ് എന്നാണ്. ആരോപണവുമായി ബന്ധപ്പെട്ട് പാർവ്വതി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും

ഇവർ കത്തിലൂടെ അറിയിച്ചത് മൈസൂരു വിജയനഗർ ഫേസ് 3,4 എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച വ്യത്യസ്ത അളവിലെ 14 പ്ലോട്ടുകളും തിരികെ നല്‍കാൻ തയാറാണെന്നായിരുന്നു.

തികച്ചും വ്യക്തിപരമായ തീരുമാനമാണ് ഇതെന്ന് പറഞ്ഞ പാർവ്വതി ഇതേക്കുറിച്ച്‌ ഭർത്താവുമായോ, മകനും എം എല്‍ എയുമായ യതീന്ദ്ര സിദ്ധരാമയ്യയുമായോ ചർച്ചകള്‍ നടത്തിയിട്ടില്ലെന്നാണ്. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നും അവർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
[masterslider id="10"]

Related posts

Click Here to Follow Us