സ്വാതന്ത്ര്യദിനം ആഘോഷിച്ച് നഗരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദീപാലംകൃതമായി വിധാൻ സൗധ

ബെംഗളൂരു : സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9-ന് മനേക് ഷാ പരേഡ് മൈതാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയപതാക ഉയർത്തും.

തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. സംസ്ഥാന ഓർഗൺ ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ വഴി അവയവങ്ങൾ ദാനംചെയ്ത 64 പേരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആദരിക്കും.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സാംസ്കാരികപരിപാടികൾ അവതരിപ്പിക്കും.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മനേക് ഷാ പരേഡ് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

മൈതാനത്തിനുസമീപത്തെ റോഡുകളിൽ വ്യാഴാഴ്ച രാവിലെ ഗതാഗത നിയന്ത്രണമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts