യാത്രക്കാർക്കിടയിൽ പരിഭ്രാന്തിപരത്തി കണ്ണൂർ എക്സ്‌പ്രസിന്റെ കോച്ചിൽ നിന്നും ഉയർന്ന പുക;

ബെംഗളൂരു : യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ് തീവണ്ടിയുടെ കോച്ചിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തിപരത്തി.

വെള്ളിയാഴ്ച വൈകീട്ട് യശ്വന്തപുരയിൽനിന്ന് പുറപ്പെട്ട വണ്ടി ബാനസവാടിയിലെത്തിയപ്പോഴായിരുന്നു സംഭവം.

ബി.-4 കോച്ചിൽനിന്നാണ് പുകയുയർന്നത്. കോച്ചിന്റെ അടിഭാഗത്തുള്ള ബ്രേക്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് പുകയുയരാൻ കാരണമെന്ന് പറയുന്നു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ലോക്കോ പൈലറ്റിന്റെ നേതൃത്വത്തിൽ ഉടൻ തകരാർ പരിഹരിച്ചു. സംഭവത്തെത്തുടർന്ന് വണ്ടി അരമണിക്കൂറോളം സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് യാത്രതുടർന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts