ബിജെപി എംപി സംഗണ്ണ കാരാടി കോൺഗ്രസിലേക്ക് 

ബെംഗളൂരു: കൊപ്പാലിലെ സിറ്റിങ് എം.പി സംഗണ്ണ കാരാടി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്.

അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സവാദി എം.എല്‍.എയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

കാരാടി സംഗണ്ണയുടെ വീട്ടില്‍ കൊപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രാജശേഖര കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts