മജെസ്റ്റിക്കിൽ മലയാളി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

death

ബെംഗളൂരു : മജെസ്റ്റിക്കിലെ ലോഡ്ജിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി.

മജെസ്റ്റിക് ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരിയും നാഗർകോവിൽ സ്വദേശിയുമായ മുഹമ്മദ് ഹനീഫ (60)യാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലെത്തിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ശിഹാബ് തങ്ങൾ സെന്ററിന്റെ ആംബുലൻസിൽ പിന്നീട് മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യ: അജീന.മക്കൾ: അൻസം, ഹിഷാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts