നഗരത്തിലെ ചെമ്മണൂർ ജൂവലറിയിൽ തീപ്പിടിച്ചു

ബെംഗളൂരു : ജാലഹള്ളി എസ്.എം. റോഡിലെ ചെമ്മണൂർ ജൂവലേഴ്‌സ് ഷോറൂമിൽ തീപ്പിടിത്തം.

തീ ശ്രദ്ധയിൽപ്പെട്ടതോടെ കടയ്ക്കുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമുണ്ടായില്ല.

ശനിയാഴ്ച രാത്രി ഏഴോടെയാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപടർന്നത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

അഗ്നിരക്ഷാസേനയെത്തിയാണ് പിന്നീട് തീയണച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts