ശിവരാത്രി ആഘോഷത്തിനിടെ വൻ അപകടം

രാജസ്ഥാൻ: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം.

രാജസ്ഥാനിലെ കോട്ടയിലാണ് മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ ദുരന്തം സംഭവിച്ചത്.

14 കുട്ടികള്‍ക്ക് ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റു.

രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്.

ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ സ്പർശിച്ചതാണ് അപകട കരണം എന്നാണ് റിപ്പോർട്ട്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

മറ്റ് കുട്ടികള്‍ക്ക് ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് ഷോക്കേറ്റത്.

ആരോഗ്യമന്ത്രി ഹീരാലാല്‍ നഗർ ഇതില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി അറിയിച്ചു.

എംബിഎസ് ആശുപത്രിയിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts