മലൈക്കോട്ടെ വാലിബൻ എന്ന് ഒടിടിയിൽ എത്തും? ഉടനെന്ന് സൂചന

നിലവിലെ വിവരങ്ങള്‍ പ്രകാരം ചിത്രത്തിൻറെ തീയ്യേറ്റർ ഷോകള്‍ വരുന്ന ആഴ്ചയോടെ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ട്‌.

ഇങ്ങനെ വന്നാല്‍ അധികം താമസിക്കാതെ തന്നെ ചിത്രം ഒടിടിയിലും എത്തും.

ഡിസ്നി ഹോട് സ്റ്റാർ ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുണ്ട്.

ചിത്രത്തിൻറെ ഒടിടി റിലീസ് മാർച്ച്‌ ആദ്യാവാരം ഉണ്ടാവുമെന്ന് എൻറർടെയിൻമെൻറ് വെബ്സൈറ്റായ ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ

കളക്ഷൻ ട്രാക്കറായ സാക്നിക്ക് ഡോട്കോം നല്‍കുന്ന വിരങ്ങള്‍ പ്രകാരം ചിത്രം ഇതുവരെ ബോക്സോഫീസില്‍ നേടിയത് 28.75 കോടിയാണ്.

ആദ്യ ദിനത്തില്‍ കിട്ടിയ 5.65 കോടി എന്ന കളക്ഷൻ നിലനിർത്താൻ ചിത്രത്തിനായില്ല.

ഇതാണ് വലിയ കളക്ഷൻ കുറവിലേക്ക് പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts