ബെംഗളൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു : കോറ്റത്താങ്ങാടിയിൽ സ്ഥിര താമസക്കാട്ടാനായിരുന്ന ബെംഗളൂരു സ്വദേശി ആരിഫ് (45) ബെംഗളൂരുവിൽ വാഹനമിടിച്ച് മരിച്ചു.

ചോളപ്പൊരി കച്ചവാക്കാരനായിരുന്നു ആരിഫ്.

ഭാര്യ : കൊടിഞ്ഞി കോറ്റത്താങ്ങാടി സ്വദേശി എറപറമ്പൻ സൈനബ

മക്കൾ : ഷംല ഷെറിൻ, മുഹമ്മദ്‌ അഫ്സൽ,

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

മരുമകൻ : ശിഹാബുദ്ദീന്‍ രണ്ടത്താണി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us