4 വർഷത്തിന് ശേഷം കാൽനട മേൽപാലത്തിന് മേൽക്കൂര

ബെംഗളൂരു: ബിഎംടിസി ബസ് ടെർമിനലിനെയും കെംപെഗൗഡ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനട മേൽപാലത്തിന് മേൽക്കൂര സ്ഥാപിക്കുന്നു.

ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനാണ് മേൽക്കൂര സ്ഥാപിക്കുന്നത്.

4 വർഷം മുൻപാണ് ഇവിടെ മേൽപാലം നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
[masterslider id="10"]

Related posts

Click Here to Follow Us