നിയന്ത്രണം വിട്ട കാർ ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് ഹൈവേയോട് ചേർന്നുള്ള ടോയ്‌ലറ്റിന്റെ ഭിത്തിയിൽ ഇടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ദേശീയ പാതയിൽ കലാസാപൂർ ക്രോസിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ബെൽഗാം ജില്ലയിലെ സവദത്തി താലൂക്കിലെ സിദ്ധയ്യ പാട്ടീലും ബാബു തരിഹാലയുമാണ് മരിച്ചത്.

സാരമായി പരിക്കേറ്റ ശശി പാട്ടീലിനെ ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts