യുപിയിൽ 7 വയസുകാരനെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവം: ഒടുവിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ച് ടീച്ചർ 

ഉത്തർപ്രദേശിലെ മുസാഫർഗനിയായിൽ 7 വയസുകാരനായ വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവത്തിൽ അധ്യാപികയായ തൃപ്ത ത്യാഗി മാപ്പ് അപേക്ഷിച്ചു.

തെറ്റ് പറ്റിപോയെന്ന് കൈകൂപ്പലുകളോട് അംഗീകരിക്കുന്നുവെന്നും പുതിയ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ പിറ്റേ ദിവസമാണ് ഈ മാപ്പാക്കേഷ.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

തന്റെ പ്രവർത്തിയിൽ ഹിന്ദു മുസ്ലിം വിവേജനം ഉണ്ടായിരുന്നില്ല. ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സൗജന്യമയാണ് പഠിപ്പിക്കുന്നത്. മുസ്ലിം കുട്ടികളെ ഉപദ്രവിക്കുക എന്ന് ഉദ്ദേശവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തൃപ്ത പറഞ്ഞു.

ഈ ബഹളങ്ങൾക്ക് ഇടയിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുന്ന വില; ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us