ബഹിരാകാശത്ത് ചരിത്രം കുറിച്ച് യു.എ.ഇ സഞ്ചാരി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനെന്ന നേട്ടം സ്വന്തമാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂര്‍ അല്‍ നയാദി ചെലവഴിക്കും. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് ബോവനോപ്പം സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞാണ് നെയാദി സ്പേസ് വാക്ക് നടത്തിയത്.  നടത്തം ആറര മണിക്കൂർ നീണ്ടുനിന്നു. അറബികൾക്കായി പുതിയ ചരിത്രം എഴുതിയിരിക്കുകയാണെന്ന് സുൽത്താൻ ട്വീറ്റ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts