ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്. ചാമ്പ്യന്‍ഷിപ്പിലെ പതിനാലാം ഗെയിമില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയും ചൈനയുടെ ലാങ് ലിറനും തമ്മിലാണ് മത്സരം. നിലവില്‍ ഇരുവര്‍ക്കും ആറര പോയിന്റാണുള്ളത്.

ജയിക്കുന്നവര്‍ ചാമ്പ്യന്‍മാരാകും. മത്സരം സമനിലയിലായാല്‍ ലോകചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ വേണ്ടിവരും. പന്ത്രണ്ടാം ഗെയിമില്‍ വിജയിച്ചതോടെയാണ് ഡിങ് ലിറന്‍ നിപ്പോംനിഷിക്കൊപ്പമെത്തിയത്. വൈകിട്ട് മൂന്നിന് കസാക്കിസ്ഥാനിലെ അസ്താനയില്‍ ഹോട്ടല്‍ സെന്റ് റെജിസിലാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts