നടൻ ചേതൻ അഹിംസയ്ക്ക് താൽകാലിക ആശ്വാസം

ബെംഗളൂരു: നടൻ ചേതൻ അഹിംസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ( ഒ.സി.ഐ) കാർഡ് റദ്ധാക്കിയ നടപടി ജൂൺ വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.

ട്വീറ്റിൽ ജഡ്ജിമാർക്കെതിരെ നടത്തിയ മോശം പദപ്രയോഗങ്ങൾ പിൻവലിക്കാമെന്ന് ചേതൻ ഉറപ്പുനൽകിയതോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന സ്റ്റേ അനുവദിച്ചത്. കേസ് വീണ്ടും ജൂൺ 2 ന് പരിഗണിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts