ക്രിസ്മസ് യാത്രാ തിരക്ക്; കേരള – കര്‍ണാടക ആര്‍.ടി.സി സ്പെഷ്യല്‍ ബസ് ടിക്കറ്റുകള്‍ തീര്‍ന്നു

ബെംഗളൂരു: ക്രസ്മസിന് മുന്നോടിയായി കേരള – കര്‍ണാടക ആര്‍.ടി.സി  സ്‌പെഷ്യല്‍ ബസുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നു. കൂടുതല്‍ പേര്‍ നാട്ടിലെക്ക് മടങ്ങുന്ന ഡിസംബര്‍ 21, 22, 23 തീയതികളിലെ ടിക്കറ്റുകളാണ് തീര്‍ന്നത്. കേരള കര്‍ണാടക ആര്‍.ടിയുടെ തെക്കന്‍ കേരളത്തിലെക്കുളള ബസുകളിലാണ് തിരക്ക് കൂടുതല്‍.

വടക്കന്‍ കേരളത്തിലെക്കുളള രാത്രി സര്‍വീസുകള്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്. 20 മുതല്‍ 24 വരെയാണ് കേരള ആര്‍.ടിസി സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!

കര്‍ണാടക ആര്‍.ടി.സി ബെംഗളൂരുവില്‍ നിന്ന് 21 മുതല്‍ 25 വരെയും തിരിച്ച് കേരളത്തില്‍ നിന്ന് 26 മുതല്‍ ജനുവരി 3 വരെയും സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തും.

കേരളത്തിലേക്കുളള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പെ തന്നെ തീര്‍ന്നെങ്കിലും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപനം വൈകുകയാണ്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us