നഗരത്തിൽ നിന്നും ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ ട്രെയിൻ സർവീസിന് സാധ്യത

ബെംഗളൂരു: 11 ദീർഘ ദൂര ട്രെയിൻ സർവീസുകൾ ബംഗളുരുവിൽ നിന്നും ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര റെയിൽവേ മണ്ഡരി അശ്വിനി വൈഷ്ണവ്.കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഏത് സംബന്ധിച്ച നിവേദനം പി.സി.മോഹൻ എം.പിയാണ് സമർപ്പിച്ചത്.

ബംഗളുരുവിൽ നിന്ന് തിരുപ്പതിയിലേക്ക് ജനശതാബ്തി ട്രെയിൻ സർവീസ് ആരംഭിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബെംഗളൂരു – ഭൂവനേശ്വർ, ബെംഗളൂരു – അമൃതസർ (സെക്കന്ദരാബാദ്, ഡൽഹി, അംബാല,ജലന്തർ വഴി), ബെംഗളൂരു – ഡെറാഡൂൺ ( സെക്കന്ദരാബാദ് , ഹരിദ്വാർ) ബെംഗളൂരു – കാൽക്ക (സെക്കന്ദരാബാദ്, ഡൽഹി, അംബാല, ചണ്ഡീഗണ്ഡ്‌) ബെംഗളൂരു – ഫിറോസ്‌പുർ (ഹുബ്ബള്ളി ,പൂനെ , മുംബൈ അഹമ്മദാബാദ്,അജ്മീർ , ജയ്‌പൂർ) ബെംഗളൂരു – മുംബൈ (ഹുബ്ബള്ളി , മഡ്ഗാവ് , പൻവേൽ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts