മെട്രോ ഫീഡർ ബസ് സർവീസിൽ യാത്രക്കാർ ഇല്ല; പ്രചാരണത്തിന് അണിനിരന്ന് വിദ്യാർഥികൾ

ബെംഗളൂരു: കബ്ബൺ പാർക്ക് – വസന്ത്നഗർ ബി എം ടി സി മെട്രോ ഫീഡർ സർവീസിലെ യാത്രക്കാരെ ആകർഷിക്കാൻ പ്രചാരണവുമായി വിദ്യാർഥികൾ ബസ് സർവീസ് ആരംഭിച്ച് ഒരു മാസമായിട്ടും കാര്യമായ യാത്രക്കാർ ഇല്ലാത്തതിനാലാണ് മൌന്റ്റ് കാർമേൽ കോളേജ് വിദ്യാർഥികൾ നേരിയറ്റ് രംഗത്ത് എത്തിയത്.

പ്രദേശത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളും നേരിട്ടെത്തിയാണ് ബസ് സർവീസിന്റെ റൂട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ വിടണം ചെയ്തത്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നും വസന്ത്നഗറിലേക്ക് 15 – 20 മിനിയുടെ ഇടവേളയിലാണ് ഫീഡർ ബസ് ക്രമീകരിച്ചിരിക്കുന്നത്. എച്ച് എ എൽ ഗേറ്റിന് മുൻ വശത്ത് നിന്ന് പുറപ്പെട്ട ഇന്ത്യൻ എക്സ്പ്രസ്സ്, കണ്ണിങ് ഹാം റോഡ്, അല്ലൈൻസ് ഫ്രാൻസെസ്സ് , മൌന്റ്റ് കാർമേൽ കോളേജ്, ഷാൻഗ്രില ഹോട്ടൽ എന്നിവിടങ്ങളിലൂടെ ചുറ്റി കബ്ബൺ പാർക്ക് സ്റ്റേഷനിൽ എത്തും

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

രാവിലെ 6 .20 മുതൽ രാത്രി 8 .45 വരെയാണ് സർവീസ്. 5 – 15 രൂപയാണ് ടിക്കറ്റ് നിരക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts