നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലെത്തി വേണം ബോർഡിങ് പാസെടുക്കാൻ. തിരക്കുള്ള സമയങ്ങളിൽ ഏറെനേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.ബസിനുള്ളിൽത്തന്നെ കിയോസ്ക് വരുന്നതോടെ യാത്രക്കാർക്കു ബോർഡിങ് പാസ് പ്രിന്റ് വേഗത്തില്‍ എടുക്കാൻ സാധിക്കും.
Related posts
-
ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വേനൽ കടുക്കുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ... -
ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്
ബെംഗളൂരു: വേനൽച്ചൂടിൽ ഉരുകുന്ന നഗരത്തിന് ആശ്വാസമേകി വഴിയോരത്തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്യുന്ന... -
ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിലേക്ക് എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് താമസസൗകര്യം...
