ബെംഗളൂരു – എറണാകുളം സ്വിഫ്റ്റ് എ സി സർവീസിന്റെ സമയത്തിൽ മാറ്റം

ബെംഗളൂരു – എറണാകുളം (സേലം,കോയമ്പത്തൂർ,പാലക്കാട്,തൃശൂർ വഴി) സ്വിഫ്റ്റ് എസി ബസ്സിന്റെ സമയം പുനഃക്രമീകരിച്ചു. നേരത്തെ രാത്രി 8ന് സാറ്റെലൈറ്റിൽ നിന്നും പുറപ്പെട്ടിരുന്ന ബസ് ഇനി മുതൽ രാത്രയ്‌ 9 :30 ന് പീനിയ ടെർമിനലിൽ നിന്നും പുറപ്പെടും.

സാറ്റലൈറ്റ് – 10 :30, ശാന്തിനഗർ 10 :45, മഡിവാള 11 : 05, സിൽക്ക് ബോർഡ് 11 :07, ബൊമ്മനഹള്ളി 11 :10, ഇലക്ട്രോണിക് സിറ്റി ടോൾ ഗേറ്റ് 11 :25, അത്തിബലൈ 11 :40, ഹൊസൂർ 11 : 47 വഴി എറണാകുളത്ത് രാവിലെ 9 :45 ന് എത്തും. തിരിച്ച് എറണാകുളത്ത് നിന്ന് വൈകിട്ട് 6 :30 ന് പുറപ്പെട്ട് രാവിലെ 6 :50 ന് സാറ്റെലൈറ്റിലും 7 :20 ന് പീനിയയിലുമെത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ
[masterslider id="10"]

Related posts

Click Here to Follow Us