ടുമോക്കിൽ ബസ് ടിക്കറ്റെടുക്കാം

ബെംഗളൂരു: ടുമോക്ക് മൊബൈൽ ആപ്പ് വഴി ബി എം ടി സി ടിക്കെറ്റെടുക്കാനുള്ള സൗകര്യവും ആരംഭിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ആപ്പിലൂടെ ആരംഭിച്ച പ്രതിദിന പ്രതിവാര പ്രതിമാസ പാസുകൾ ജനപ്രിയമായ സാഹചര്യത്തിലാണ് നടപടി.

പാസ് മാതൃകയിൽ ആപ്പിലൂടെ ബസ് ടിക്കറ്റുകൾ ഓൺലൈനായി പണം അടച്ച് സ്വന്തമാക്കാനാകും. കണ്ടക്ടർമാർക്ക് ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിച്ച് ടിക്കറ്റിന്റെ സാധ്യത പരിശോധിക്കാൻ ആവും.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

സംവിധാനം ഉടൻ നിലവിൽ വരുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ബി എം ടി സി ഡയറക്ടർ എ.വി. സൂര്യ സെൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts