ബെംഗളൂരു: കേരളത്തിന്റെ പാരമ്പര്യ രുചിവൈവിധ്യങ്ങളുമായി ഇന്ദിരാനഗറിലെ സാൾട്ട് മാംഗോ ട്രീ റെസ്റ്റോറന്റിൽ തട്ടുകട ഫെസ്റ്റിവെലിന് തുടക്കമായി. ചൂടാറാത്ത ഭക്ഷണം ഇഷ്ടാനുസരണം വാങ്ങിക്കഴിക്കാനാകുന്ന തരത്തിലാണ് സജ്ജീകരണം.
കേരളത്തിന്റെ തെരുവുകളിലെ തട്ടുകടകളിൽനിന്നും തനതു രുചികളിലുള്ള ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കുന്നതിന്റെ അനുഭവം സമ്മാനിച്ചാണ് ഫെസ്റ്റിവെൽ ഒരുക്കിയിരിക്കുന്നത്.
പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
കപ്പ, പുട്ട്, വെള്ളപ്പം, പൊറോട്ട, മീൻ-ഇറച്ചി വിഭവങ്ങൾ, ചോറ്, പലഹാരങ്ങൾ തുടങ്ങി കപ്പബിരിയാണിവരെയും നാടൻ ചായ, കുലുക്കിസർബത്ത് തുടങ്ങി മോരുംവെള്ളംവരെയും ഫെസ്റ്റിവെലിളിൽ ലഭ്യമായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
