സുത്തൂർ മഠം സ്വാമിജിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു : ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. ആയിരം വർഷത്തെ ചരിത്രമുളള മൈസൂരിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ രാഹുൽ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയെ കണ്ട് അനുഗ്രഹം തേടി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

കോൺടാക്റ്റിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സുത്തൂർ മഠത്തിലെ 24 മത് മഠാധിപതിയാണ് ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിന് ഒപ്പമുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts