ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിന് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

POLICE

സൗത്ത് ബെംഗളൂരുവിലെ രാജരാജേശ്വരിനഗറിലെ സ്വകാര്യ സ്‌കൂളിന് ഇമെയിലിലൂടെ ബോംബ് ഭീഷണി. രാജരാജേശ്വരി നഗറിലെ ഐഡിയൽ ടൗൺഷിപ്പിലുള്ള സ്‌കൂളിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ഭീഷണി ഇമെയിൽ കണ്ട സ്കൂൾ മാനേജ്‌മെന്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗ് സ്‌ക്വാഡും അധികാരപരിധിയിലുള്ള പോലീസും സ്‌കൂളിലെത്തി ഓരോ കോണിലും പരിശോധന നടത്തി.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

മുൻകരുതലെന്ന നിലയിൽ വിദ്യാർഥികളെ സ്‌കൂൾ പരിസരത്ത് നിന്ന് ഒഴിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts