സർഗ്ഗധാര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

short film

ബെംഗളൂരു: സർഗ്ഗധാര ഹ്രസ്വചിത്ര പ്രദർശ്ശനം ജലഹല്ലി ക്രോസ്സ് ദീപ്തിഹാളിൽ വച്ച് സംഘടിപ്പിക്കിന്നു. 2022 ജൂലൈ 24 ഞായറാഴ്ച വൈകീട്ട്‌ 3 മണിക്ക് ആണ് പ്രദർശ്ശനം.

കന്നഡ സിനിമാ സംവിധായകൻ രാജാബാലകൃഷ്ണൻ,സിനിമാ നിർമ്മാതാക്കളായ ശശീന്ദ്രവർമ്മ,പ്രേംരാജ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

വിശദവിവരങ്ങൾക്ക് 9964352148, 7022594990

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts