ബെംഗളൂരു: പറവൂരിൽ നിന്ന്ബെംഗളൂരു വഴി മൈസൂരുവിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പുതിയ രണ്ട് ബസ് സർവീസുകൾ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടുത്ത ആഴ്ച മുതൽ സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കും.
മേഖലയിൽ നിന്നുള്ള അന്തർസംസ്ഥാന യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ബംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഈ സർവീസ് വലിയ ആശ്വാസമാകും. ആഴ്ചയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]