നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!

ksrtc

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇലക്ഷന്‍ സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കര്‍ണാടക ആര്‍ടിസികള്‍.

കണ്ണൂര്‍, കാഞ്ഞങ്ങാട്, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 12 സ്‌പെഷല്‍ ബസുകളാണ് ഇന്ന് കേരള ആര്‍ടിസി ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം മേഖലകളിലേക്കായി 18 സ്‌പെഷല്‍ ബസുകള്‍ കര്‍ണാടക ആര്‍ടിസിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

കര്‍ണാടകയില്‍ നിന്നുള്ള മലയാളികള്‍ക്ക് വോട്ടെടുപ്പിലേക്ക് പങ്കെടുക്കുന്നതിനായി വിവിധ രാഷ്ട്രീയ സംഘടനകളും ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതലും പോരാട്ടം ശക്തമായ മണ്ഡലങ്ങളിലേക്കാണ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us