ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍

ബെംഗളുരു: ഈസ്റ്ററിന് നാട്ടിലേക്കു മടങ്ങാന്‍ തിരക്കേറെയുള്ള ഇന്നു കേരള, കര്‍ണാടക ആര്‍ടിസികള്‍ കൂടുതല്‍ സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചു. റിസര്‍വേഷന്‍ ആരംഭിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ തീര്‍ന്നു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ടിക്കറ്റുകള്‍ ബാക്കിയാണ്. പകല്‍

ക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളി ലേക്കാണു കൂടുതല്‍ സ്‌പെഷല്‍ ബസുകള്‍. ഇന്നു രാവിലെ 11.50നു പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂര്‍ (മംഗളൂരു വഴി) സ്‌പെഷല്‍ ട്രെയിനില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബാക്കിയാണ്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

പകല്‍ സര്‍വീസായതിനാല്‍ ജോലി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഉപകരിക്കാത്തതും അവസാന നിമിഷം പ്രഖ്യാപിച്ചതുമാണു തിരിച്ചടിയായത്. ഹുബ്ബള്ളി കൊല്ലം സ്‌പെഷല്‍ ട്രെയിനുകളി ലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts