കോടതിക്ക് ബോംബ് ഭീഷണി

ബെംഗളുരു: ബെളഗാവി ജില്ലാ കോടതിക്കു വ്യാജ ഇമെയില്‍ ബോംബ് ഭീഷണി. കോടതി പരിസരത്തു സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

പൊലീസും ബോംബ് സ്‌ക്വാഡും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പരിശോധനയെ തുടര്‍ന്ന് ഏറെനേരം കോടതി നടപടികള്‍ തടസ്സപ്പെട്ടു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts