അനധികൃത സ്വത്ത്: 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ ലോകായുക്ത റെയ്ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് 4 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലും വസതികളിലും ലോകായുക്ത റെയ്ഡ് നടത്തി.

കര്‍ണാടക റസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി (കെആര്‍ഇഐഎസ്) സൂപ്രണ്ട്. എന്‍ജിനീയര്‍ എച്ച്.എം. ജനാര്‍ദന്‍, ബെസ്‌കോം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. എച്ച്. അര്‍ജുന്‍, ധാര്‍വാഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് അസി
സ്റ്റന്റ് ഡയക്ടര്‍ സോമലിംഗപ്പ കര്‍ണാടക ഹൈവേ ഡവലപ്‌മെന്റ് പദ്ധതി പ്രൊജക്ട് ഡയറക്ടര്‍ പുരുഷോത്തം ദാസ് ഹെഗ്‌ഡെ എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts