2500 ടണ്‍ ഇരുമ്പയിര് കടത്തിയെന്ന കേസില്‍ അന്വേഷണം

ബെംഗളുരു: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനുമായി ബന്ധപ്പെട്ട 2500 ടണ്‍ ഇരുമ്പയിര് കടത്തിയെന്ന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പെര്‍മിറ്റില്ലാതെ ട്രക്കുകളില്‍ കടത്തുകയായിരുന്ന ഇരുമ്പയിര് സനൂര്‍ പൊലീസാണു പിടിച്ചെടുത്തത്.

  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു

ഖനി വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയോട് ഇതിനായി മൂന്നംഗ സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറ ഞ്ഞു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts